Home തൃക്കലങ്ങോട് മന്തുരോഗ നിവാരണ പരിപാടി മന്തുരോഗ നിവാരണ പരിപാടി കാരക്കുന്ന് ന്യുസ് March 13, 2013 തൃക്കലങ്ങോട്: പഞ്ചായത്ത് തല ഉദ്ഘാടനം ആമയൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മൈമൂന നിര്‍വഹിച്ചു. വാര്‍ഡംഗം കുട്ട്യാപ്പു അധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ. സ്വപ്നന്‍, റസാഖ് എന്നിവര്‍ പ്രസംഗിച്ചു. Tags തൃക്കലങ്ങോട് Newer Older