തൃക്കലങ്ങോട്: ഗ്രാമപ്പഞ്ചായത്തില്‍ 1970 മുതലുള്ള ജനനമരണ
രജിസ്‌ട്രേഷനുകളും വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍
വഴിയാക്കി. പ്രഖ്യാപന ഉദ്ഘാടനം അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ നിര്‍വഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന അധ്യക്ഷത വഹിച്ചു. എ.ഡി.പി. ജോസ് മാത്യു മുഖ്യപ്രഭാഷണം നടത്തി.
വണ്ടൂര്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത കുതിരാടത്ത് വൈസ് പ്രസിഡന്റ് ഇ.എ. സലാം, മെമ്പര്‍ ശ്രീദേവി പ്രാക്കുന്ന്, പി.കെ. ബാപ്പുട്ടി, പുതുങ്കറ അലവി, പി.പി. കുഞ്ഞാലിമൊല്ല, ഇ.ടി. മോയീന്‍ കുട്ടി, സലീന ബഷീര്‍, എന്‍.പി. ഷാഹിദ മുഹമ്മദ്, നിഷ എടക്കുളങ്ങര. കെ.ജയപ്രകാശ് ബാബു സെക്രട്ടറി പി. നാരായണപ്പിള്ള എന്നിവര്‍ പ്രസംഗിച്ചു.