തൃക്കലങ്ങോട്: വണ്ടൂര്‍ ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ നികുതി പിരിച്ചെടുത്ത
ഗ്രാമപ്പഞ്ചായത്തിനുള്ള പ്രത്യേക ഗ്രാന്റ് തൃക്കലങ്ങോട്
ഗ്രാമപ്പഞ്ചായത്തിന് ലഭിച്ചു.
പതിനഞ്ച് ലക്ഷം രൂപയാണ് ഇത്തരത്തില്‍ ലഭിച്ചത്. വണ്ടൂര്‍ ഗ്രാമപ്പഞ്ചായത്തിനാണ് മുമ്പ് ഇത് ലഭിച്ചത്. ഇ.എം.എസ്, ഐ.എ.വൈ ഭവനപദ്ധതിയിലുള്ള 75 ഗുണഭോക്താക്കള്‍ക്ക് 25,000 രൂപ വീതം തുക വീതിച്ചു നല്‍കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന അറിയിച്ചു.