ചെസ്പോ ഫുട്ബോള്‍ മേളക്കു തുടക്കമായി

ചെറുപള്ളി: കാരക്കുന്ന് ചെറുപള്ളി ചെസ്പോ രണ്ടാമത് ജനകീയ ഫൈവ്സ് ഫുട്ബോള്‍ മേളക്കു തുടക്കമായി  നൂറു കണക്കിനു  ഫുട്ബോൾ കാണികളെ ആവേശ തേരിലേറ്റി ചെറുപള്ളി സ്കൂള്‍ മതാനത്ത് താല്‍ക്കാലികമായി ഉണ്ടാക്കിയ ഗലറി നിറഞ്ഞു കവിഞ്ഞിരുന്നു  ഗഫൂര്‍ ആമയൂര്‍ ,വി.എം ഷൊഉക്കത്ത് ,വി.സുധാകരന്‍ , സി.ഷറഫു, എം ഉമ്മര്‍ തുടങ്ങിയവര്‍ കളിക്കാരെ പരിചയപ്പെട്ടു.






DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top