എളങ്കൂര്‍ : പേലേപ്പുറം മുച്ചൂര്‍ ശ്രീവിഷ്ണു ക്ഷേത്രത്തില്‍
പ്രതിഷ്ഠാദിനാഘോഷം 23ന് നടക്കും. വിഷ്ണുവിന്റെയും ഉപദേവനായ ഗണപതിയുടെയും
പ്രതിഷ്ഠാകര്‍മങ്ങള്‍ 28 മുതല്‍ മെയ് മൂന്നുവരെയുള്ള ദിവസങ്ങളിലാണ്
നടക്കുക. തന്ത്രി അരീപ്പുറത്ത് ജയചന്ദ്രന്‍ നമ്പൂതിരിപ്പാട്
മുഖ്യകാര്‍മികത്വം വഹിക്കും.