തൃക്കലങ്ങോട് : തമ്പാപ്ര-മുണ്ടേങ്ങര റോഡ് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.
ജയപ്രകാശ് ബാബു ഉദ്ഘാടനംചെയ്തു. സലീന ബഷീര്‍ അധ്യക്ഷത വഹിച്ചു. വണ്ടൂര്‍
ബ്ലോക്ക് പ്രസിഡന്റ് അജിത കുതിരാടത്ത്, യൂസുഫ് മേച്ചേരി, ഉണ്ണികൃഷ്ണന്‍
വടക്കാടത്തില്‍, പ്രസീത മധു, രാധാകൃഷ്ണന്‍, മധു, അനീസ് എന്നിവര്‍
സംസാരിച്ചു.