എം.എല്‍.എയുടെ ജനസമ്പര്‍ക്ക പരിപാടി

തൃക്കലങ്ങോട്: അഡ്വ. എം. ഉമ്മര്‍ എം.എ
ല്‍.എ 26ന് മൂന്നുമണി മുതല്‍ തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തും. പൊതുജനങ്ങള്‍ക്ക് വൈദ്യുതി, കുടിവെള്ളം, ക്ഷേമപെന്‍ഷനുകള്‍, ചികിത്സാസഹായം എന്നിവയുമായി ബന്ധപ്പെട്ട് പരാതികള്‍ നല്‍കാം.

ജില്ലാകളക്ടര്‍ എം.സി. മോഹന്‍ദാസ് ഉദ്ഘാടനംചെയ്യും.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top