തൃക്കലങ്ങോട് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ രാജിവെച്ചു
കാരക്കുന്ന് ന്യുസ്
April 23, 2013
മഞ്ചേരി: തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി
ചെയര്‍പേഴ്‌സണ്‍ സലീന ബഷീര്‍ സ്ഥാനം രാജിവെച്ചു. മുസ്‌ലിംലീഗിലെ
ധാരണയനുസരിച്ചാണ് രാജി. ലീഗിലെ എന്‍.പി. ഷാഹിദ മുഹമ്മദിനെ പകരം
ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കും.