Home തൃക്കലങ്ങോട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി കാരക്കുന്ന് ന്യുസ് April 23, 2013 തൃക്കലങ്ങോട്: ശുദ്ധജല വിതരണ പദ്ധതിയില്‍നിന്ന് തൃക്കലങ്ങോട് പഞ്ചായത്തില്‍ വെള്ളം ലഭ്യമാക്കുന്നതിന് നടപടിയെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. Tags തൃക്കലങ്ങോട് Newer Older