തൃക്കലങ്ങോട് : തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശ്ബാബു രാജി പിന്‍
വലിക്കാന്‍ നല്‍കിയ അപേക്ഷയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിധിപറയുന്നത്
25ലേയ്ക്ക് നീട്ടി.
ജയപ്രകാശ്ബാബുവിന്റെ വാദം കേട്ടശേഷം ശനിയാഴ്ച വിധിപറയുമെന്നായിരുന്നു പറഞ്ഞിരുന്നത്. കരിക്കാട് വാര്‍ഡ് പ്രതിനിധിയായ ഇദ്ദേഹം മാസങ്ങള്‍ക്ക് മുമ്പാണ് പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കുമൂലം രാജി സമര്‍പ്പിച്ചത്. പിന്നീട് നേതൃത്വം നടത്തിയ അനുരഞ്ജന നീക്കത്തില്‍ രാജി പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.