തൃക്കലങ്ങോട്: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ
വിദ്യാര്‍ഥികളെ തൃക്കലങ്ങോട് മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി അനുമോദിച്ചു.
മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി പി. അബ്ദുള്‍ഹമീദ് ഉദ്ഘാടനം ചെയ്തു.
കേന്ദ്രമന്ത്രി ഇ. അഹമ്മദ് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡന്റ് ബാപ്പു മൈലൂത്ത് അധ്യക്ഷത വഹിച്ചു.
അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, മഞ്ചേരി നഗരസഭാ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, കണ്ണിയന്‍ അബൂബക്കര്‍, അന്‍വര്‍ മുള്ളമ്പാറ, തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന, ഇ.ടി. മോയിന്‍കുട്ടി, സി. കുഞ്ഞാപ്പുഹാജി, പി.എ. സലാം, പി.പി. കുഞ്ഞാലിമൊല്ല, എം. അഹമ്മദ്, ഗഫൂര്‍ ആമയൂര്‍, യൂസഫ് മേച്ചേരി, എസ്. അബ്ദുള്‍സലാം, സി.എം. മജീദ്, ഏലമ്പ്ര ബാപ്പുട്ടി, അസ്‌കര്‍ ആമയൂര്‍, എം.പി. മുഹമ്മദ്, സി. ഷറഫുദ്ദീന്‍, ശ്രീദേവി പാക്കരത്ത്, എന്‍.പി. ജലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.