Home എളങ്കൂർ ശുചീകരണം നടത്തി ശുചീകരണം നടത്തി കാരക്കുന്ന് ന്യുസ് May 31, 2013 എളങ്കൂര്‍: ഡി.വൈ.എഫ്.ഐ പുളിയംപറമ്പ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. എം. നിയാസ്, സി. സക്കറിയ, ടി.എം. നസീബ്, വി.എം. ആഷിഖ്, സി. ഫാസില്‍ എന്നിവര്‍ നേതൃത്വംനല്കി. Tags എളങ്കൂർ Newer Older