തൃക്കലങ്ങോട്: കൂമംകുളം വാര്‍ഡില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍
വിജയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു. സമ്മാനവിതരണം പി. ശ്രീരാമകൃഷ്ണന്‍
എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.എം.
ഷൗക്കത്ത് അധ്യക്ഷതവഹിച്ചു. വാര്‍ഡ് അംഗം സിനിമാത്യു, ജോമോന്‍, പി.ടി.
മണികണ്ഠന്‍, കെ.വി. മോഹനന്‍, സി. ബിജു, മുഹമ്മദ് ഷാഫി എന്നിവര്‍
സംസാരിച്ചു.