കാരക്കുന്ന് : 34 എ.യു.പി. സ്‌കൂളില്‍ നവീകരിച്ച കെട്ടിടം ഉദ്ഘാടനം അഡ്വ. എം.
ഉമ്മര്‍ എം.എല്‍.എ. നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാര വിതരണം
ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍
നിര്‍വഹിച്ചു. നവീകരിച്ച ലാബ് തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്
പി.കെ. മൈമൂന ഉദ്ഘാടനംചെയ്തു. സി. വാസുദേവന്‍ അധ്യക്ഷതവഹിച്ചു. എന്‍.എം.
കോയ, ടി. സുലോചന, കുഞ്ഞാലന്‍, എന്‍.പി. മുഹമ്മദ്, ജലീല്‍, എച്ച്.എം ടോമി
സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.