പടിഞ്ഞാറെക്കര: കാരക്കുന്ന് പടിഞ്ഞാറെക്കരയില്‍ പി.എസ്. നായര്‍ ഗ്രന്ഥശാല പി.
ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. വേണു എടപ്പറ്റ അധ്യക്ഷതവഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ
നേതാവ് വി.എം. ഷൗക്കത്ത്, കെ.പി. മധു, കുട്ട്യാപ്പു, ഇ. ജയരാജ്,
സുധീര്‍ബാബു, മാധവന്‍, സി. വാസുദേവന്‍, മജീദ് പാലക്കല്‍ എന്നിവര്‍
സംസാരിച്ചു.