Home തൃക്കലങ്ങോട് പരിസ്ഥിതി ദിനാചരണം പരിസ്ഥിതി ദിനാചരണം കാരക്കുന്ന് ന്യുസ് June 08, 2013 തൃക്കലങ്ങോട് : തൃക്കലങ്ങോട് കനറാ ബാങ്കിന്റെയും കൈരളി ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ വൃക്ഷത്തൈകള്‍ നടലും വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന ഉദ്ഘാടനംചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി.പി. മോഹന്‍കുമാര്‍ അധ്യക്ഷതവഹിച്ചു. Tags തൃക്കലങ്ങോട് Newer Older