കാരക്കുന്ന് :കനത്ത മയഴെ തുടര്‍ന്ന് ആമയൂര്‍ റോഡ് വലിയ പറമ്പ് കുറി മമ്മൂട്ടിക്ക യുടെ വീട്ടുമുറ്റത്തെ കിണര്‍ ആള്‍മറയടക്കം ഭൂമിയിലേക്ക് താഴ്ന്നു. ഇന്നു വൈകുന്നേരം(വെള്ളി) നാലു മണിക്കാണു കിണറില്‍ നിന്നും വലിയ ശബ്ദത്തോടെ താഴുന്നു പോയത് ,സംഭവം അറിഞ്ഞു കാരക്കുന്നിലെ പല ഭാഗത്ത് നിന്നും നിരവധിപേര്‍ കിണര്‍ കാണാനെത്തി.
മഴ കനത്തു; കിണര്‍ താഴ്ന്നു
July 05, 2013