തൃക്കലങ്ങോട്ട്
: സുഹൃത്തുക്കളെ മരണത്തില്‍നിന്നു രക്ഷിച്ച വിദ്യാര്‍ഥിയെ തൃക്കലങ്ങോട്ട്
നടന്ന കോണ്‍ഗ്രസ് കണ്‍വെന്‍ഷനില്‍ ആദരിച്ചു. മൈസൂര്‍ ജെ.എസ്.എസ്.കോളേജിലെ
ഒന്നാംവര്‍ഷ ബി.ബി.എ, എല്‍.എല്‍.ബി വിദ്യാര്‍ഥി മഞ്ചേരി മേലാക്കത്തെ
ജയമോഹന് ചടങ്ങില്‍ കേന്ദ്രമന്ത്രി ശശിതരൂര്‍ ഉപഹാരം നല്‍കി.
2012 ഒക്ടോബര്‍ 26ന് വൈകീട്ട് നിലമ്പൂര്‍ അകമ്പാടം വെണ്ണേക്കോട് കുറവന്‍പുഴയില്‍ പാറക്കെട്ടില്‍ വഴുതിവീണ് വെള്ളത്തില്‍ മുങ്ങിയ രണ്ട് സുഹൃത്തുക്കളെ രക്ഷിച്ചതാണ് അംഗീകാരത്തിന് അര്‍ഹനാക്കിയത്.
2012 ഒക്ടോബര്‍ 26ന് വൈകീട്ട് നിലമ്പൂര്‍ അകമ്പാടം വെണ്ണേക്കോട് കുറവന്‍പുഴയില്‍ പാറക്കെട്ടില്‍ വഴുതിവീണ് വെള്ളത്തില്‍ മുങ്ങിയ രണ്ട് സുഹൃത്തുക്കളെ രക്ഷിച്ചതാണ് അംഗീകാരത്തിന് അര്‍ഹനാക്കിയത്.