മഞ്ഞപ്പറ്റ: കാലം സാക്ഷി ഖുര്‍ആനാണ് പ്രതീക്ഷ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് പഞ്ചായത്ത് എം.എസ്.എഫ് കമിറ്റി തസ്കിയത് ക്യാമ്പും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു.
മഞ്ഞപറ്റ എച്ച്.ഐ.എം.എസ്.എച് സ്കൂളില്‍ നടത്തിയ ക്യാമ്പില്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നെതിയ നൂറുകണക്കിന്നു പ്രവര്‍തകര്‍ പങ്കെടുത്തു.
നാലുമണിക്കു തുടങ്ങിയ ക്യാമ്പ് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി.മുഹമ്മദ് ഉല്‍ഘാടനം ചൈതു.
പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി. ഗഫൂര്‍ ആമയൂര്‍ ,എന്‍.പി, മുഹമ്മദ് ,ബാപ്പു മൈലൂത്ത്, പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറി സി.ഷറഫു കാരക്കുന്നു,ഹൈദരലി ആനക്കോട്ടുപ്പുറം
തുടങ്ങിയവര്‍ പ്രസംഗിച്ചു