വണ്ടൂര്‍ : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ത്രിക്കലങ്ങോട് മുസ്ലിം ലീഗിലെ ശ്രി.പ്രാക്കുന്നില്‍ ശ്രീദേവിയെ തെരഞ്ഞെടുത്തു. മുന്‍ ധാരണ പ്രകാരം കോണ്‍ഗ്രസ്സിലെ ശ്രീ. അജിത കുതിരാടത്തിന്റെ കാലാവധി കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ശ്രീദേവിയെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത് . വണ്ടൂരില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ യു.ഡി.എഫ് നേതാക്കള്‍ പങ്കെടുത്തു.
പുതിയ പ്രസിഡന്റായി ചുമതലയേറ്റ ശ്രീദേവിയെ ത്രിക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മൈമൂന ടീച്ചര്‍ ,പഞ്ചായത്ത് മുസ്ലിം ലീഗ് കമിറ്റി,യു.ഡി.എഫ് നേതാക്കള്‍ അഭിനന്ദിച്ചു.
പുതിയ പ്രസിഡന്റായി ചുമതലയേറ്റ ശ്രീദേവിയെ ത്രിക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മൈമൂന ടീച്ചര്‍ ,പഞ്ചായത്ത് മുസ്ലിം ലീഗ് കമിറ്റി,യു.ഡി.എഫ് നേതാക്കള്‍ അഭിനന്ദിച്ചു.