ജിദ്ദ : ജിദ്ദയിലുള്ള കാരകുന്ന് 34 ,ചീനിക്കൽ, പഴേടം പ്രദേശത്തുള്ള അറുപതോളം പേര്‍ ഷരഫിയയിലെ ലക്കി ദറബാറ ഹാളില് നോമ്പു തുറക്കായി ഒത്തു ചേർന്നു. നാട്ടിലുള്ള സുഹുര്‍ത്തുക്കള്‍ ,ബന്ധുക്കള്‍ ,നാട്ടുകാര്‍ എല്ലാവരേയും ഒരുമിച്ച് കണ്ടപ്പോള്‍ പരസ്പരം സൗഹ്യദം പങ്കുവെക്കാനുള്ള വേദിയായി മാറി .നാസര് ചാളക്കണ്ടി, ഷാജി, ഉമ്മര് മേതലീല്, ഷഫീഖ് വി. ബി.സി എന്നിവര് നേത്ർത്വം നല്കി.
ജിദ്ദയിലുള്ള കാരക്കുന്ന് കാര് ഇഫ്താറിനായി ഒത്തു കൂടി
August 05, 2013