പെരുന്നാള്‍ കിറ്റ് വിതരണം ചൈതു.


കാരക്കുന്ന്: അഞ്ചാം വാര്‍ഡ് മുസ്ലിംലീഗ് ശിഹാബ്തങ്ങള്‍ റിലീഫ് കമിറ്റി അര്‍ഹരായവര്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചൈതു. സമസ്ത മുഫദ്ദിശ് എന്‍.അബ്ദുല്‍ അസീസ് മുസ്ലിയാര്‍ നിര്‍വഹിച്ചു. ഗഫൂര്‍ ആമയൂര്‍ , എന്‍.പി.മുഹമ്മദ് , ജലാല്‍ ,സി ശറഫുദ്ദീന്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top