കാരക്കുന്ന് : തൃക്കലങ്ങോട് പഞ്ചായത്തില്‍ പെരുന്നാള്‍ദിനത്തില്‍ വ്യാജരേഖയുണ്ടാക്കി
തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ചതിലുള്ള ജാള്യത
മറയ്ക്കാനാണ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എല്‍.ഡി.എഫ് ആരോപണം
ഉന്നയിക്കുന്നതെന്ന് മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗം
കുറ്റപ്പെടുത്തി.
ഇ.ടി. മോയിന്‍കുട്ടി അധ്യക്ഷതവഹിച്ചു. പി.കെ. അവറാന്‍, സി.എം. മജീദ്, ഏലമ്പ്ര ബാപ്പുട്ടി, അബ്ദുസലാം, എ.പി. മുഹമ്മദ്, ഗഫൂര്‍ ആമയൂര്‍ എന്നിവര്‍ സംസാരിച്ചു.
ഇ.ടി. മോയിന്‍കുട്ടി അധ്യക്ഷതവഹിച്ചു. പി.കെ. അവറാന്‍, സി.എം. മജീദ്, ഏലമ്പ്ര ബാപ്പുട്ടി, അബ്ദുസലാം, എ.പി. മുഹമ്മദ്, ഗഫൂര്‍ ആമയൂര്‍ എന്നിവര്‍ സംസാരിച്ചു.