മഞ്ഞപ്പറ്റ : ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റി നടപ്പാക്കുന്ന ബൈത്തുറഹ്മ
പദ്ധതിയിലേക്ക് ഖത്തര്‍ കെ.എം.സി.സി നല്‍കുന്ന വീടിന് തറക്കല്ലിട്ടു.
തൃക്കലങ്ങോട് പഞ്ചായത്തിലെ മഞ്ഞപ്പറ്റയില്‍ പടിഞ്ഞാറെതല അബ്ദുല്‍സമദിനാണ്
വീട് നല്‍കുന്നത്. ജില്ലാ മുസ്‌ലിംലീഗ് ജനറല്‍സെക്രട്ടറി പി. അബ്ദുല്‍
ഹമീദ് ശിലാസ്ഥാപനം നടത്തി. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ചടങ്ങില്‍
വിശിഷ്ടാതിഥിയായി. അഡ്വ. എന്‍.സി. ഫൈസല്‍
മുഖ്യപ്രഭാഷണം നടത്തി. ടി. ഹമീദ് ഫൈസി പ്രാര്‍ഥന നടത്തി. ഇ.ടി. മോയിന്‍കുട്ടി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി ഗഫൂര്‍ ആമയൂര്‍, അന്‍വര്‍ (ഖത്തര്‍ കെ.എം.സി.സി.), ഹാജി.പി.പി. കുഞ്ഞാലി മൊല്ല, എം. അഹമ്മദ്, പി.കെ. മൈമൂന, ടി. സിദ്ധീഖ്, ഷൈജല്‍ ആമയൂര്‍, ബാപ്പു മൈലൂത്ത്, ഇ.എ. സലാം, അസ്‌കര്‍ ആമയൂര്‍, എന്‍.പി. ജലാല്‍, എന്‍.പി മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.