മഞ്ഞപറ്റ :എച്ച്.ഐ.എം.യു.പി സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടം ഇ.
അഹമ്മദ് എം.പി ഉദ്ഘാടനംചെയ്തു. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ
അധ്യക്ഷതവഹിച്ചു.
പ്രധാനാധ്യാപകന്‍ പി. അലിയാപ്പു, വി. സുധാകരന്‍, പി. ശ്രീദേവി, പി.കെ. മൈമൂന, ടി.പി. ഷെരീഫ്ബാപ്പു, അജിത കുതിരാടത്ത്, കെ. അബൂബക്കര്‍ഹാജി, ഇ.ടി. അലവിഹാജി, ഇ. നിഷ, എലമ്പ്ര ബാപ്പുട്ടി, ബാലകൃഷ്ണന്‍, ടി.പി. ഉസ്മാന്‍, ഇ. അബ്ദു, ടി.പി. വാസു, ഗഫൂര്‍ ആമയൂര്‍, വി.ജെ. ജോണ്‍, പി.സി. ഷീബ, ഇ.ടി. മോയിന്‍കുട്ടി, ഇ.പി. കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.