തൃക്കലങ്ങോട്: തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തില്‍ പുതുതായി 837 പേരെ
ഉള്‍പ്പെടുത്തി അന്തിമലിസ്റ്റ് തയ്യാറാക്കി. നിലവിലെ ലിസ്റ്റില്‍നിന്ന് 445
പേരെ ഒഴിവാക്കിയാണ് പുതിയത് പ്രസിദ്ധീകരിച്ചത്. 4706 പേരാണ് ഇപ്പോള്‍
ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. 23 വാര്‍ഡുകളിലെയും വാര്‍ഡംഗങ്ങള്‍,
രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍,
ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സമിതിയാണ് ലിസ്റ്റ് തയ്യാറാക്കിയത്.
തൃക്കലങ്ങോട് പഞ്ചായത്ത് ബി.പി.എല്‍ അന്തിമലിസ്റ്റായി
November 01, 2013