കാരക്കുന്ന്: കാരക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിനികള്‍ക്കായി നിര്‍മിക്കുന്ന വിശ്രമകേന്ദ്രത്തിന് തറക്കല്ലിട്ടു.
ജില്ലാപഞ്ചായത്ത് 60 ലക്ഷം രൂപ ചെലവിലാണ് വിശ്രമകേന്ദ്രം ഒരുക്കുന്നത്.
ജില്ലാപഞ്ചായത്തംഗം വി.എം. ഷൗക്കത്ത് തറക്കല്ലിടല്‍ നിര്‍വഹിച്ചു.
പി.ടി.എ പ്രസിഡന്റ് ഗഫൂര്‍ ആമയൂര്‍, പ്രിന്‍സിപ്പല്‍ എം. അബ്ദുള്ള, ഹെഡ്മിസ്ട്രസ് കെ.ആര്‍. സുജാത, എന്‍.പി.മുഹമ്മദ്, പി.ഉമ്മര്‍, ബാബുരാജ്, കെ.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.