തൃക്കലങ്ങോട് : ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് 82.4 % പോളിംഗ്
രേഖപ്പെടുത്തി മൂന്ന് മുന്നണികളും വിജയപ്രതീക്ഷയില്‍ . വാശിയേറിയ
മല്‍ത്സരമായിരുന്നു വാര്‍ഡില്‍ നടന്നത് എല്ലാ പ്രവര്‍ത്തകരും അവരവരുടെ
വോട്ടുര്‍മാരെ തേടികൊണ്ട് വന്നു വോട്ട് ചെയ്യിപ്പിച്ചു.ഇരുമുന്നണികളും
ബലാബലത്തിലുള്ള ഗ്രാമപ്പഞ്ചായത്തില്‍ ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പുഫലം
നിര്‍ണായകമാവും. രണ്ട് ബൂത്തുകളായി 32 ലെ മാനവേദന്‍
യു.പി.സ്കൂളിലായിരുന്നു പോളിംഗ്. കോണ്‍ഗ്രസ്സിലെ വി. സജീവ് കുമാറും ഇടത്
സ്വതന്ത്രന്‍ റിട്ട. പ്രൊഫസര്‍ ബാലചന്ദ്രനും തമ്മിലാണ് പ്രധാന മത്സരം.
ബി.ജെ.പിയിലെ പി. ജയപ്രകാശും രംഗത്തുണ്ട്. നാളെ പഞ്ചായത്ത് ഓഫീസിലാണ്
വോട്ടെണ്ണല്‍ നടക്കുന്നത് രാവിലേ എട്ട് മണിക്ക് എണ്ണല്‍ തുടങ്ങും 1204
വോട്ടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത് 1454 വോട്ടര്‍മാരാണ് വാഡില്‍ ഉള്ളത്.