തൃക്കലങ്ങോട് : ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫി ന്റെ സജ്ജീവ് കുമാറിനു 88 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.
ഇതോട് കൂടെ പഞ്ചായത്ത് ഭരണം യു.ഡി.എഫ് ഭദ്രമാക്കി 23 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യു.ഡി.എഫിന് 12 ഉം എല്‍.ഡി.എഫിന് 11 ഉം കക്ഷി നിലയില്‍ നില്‍ക്കുമ്പോഴാണ് വൈസ്പ്രസിഡന്റ് ജയപ്രകാശ് ബാബു രാജിവെയ്ക്കുന്നത്. ഇതോടെ കക്ഷിനില തുല്യനിലയില്‍ എത്തി.
പഞ്ചായത്തംഗം രാജിവച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.വൈസ്പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ ലീഗ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് ഇതു വരെ എല്‍.ഡി.എഫിന്റെ കെ. കെ. ജനാര്‍ദ്ദനന്‍ വൈസ് പ്രസിഡന്റായിരുന്നു.
എന്നാല്‍ കഴിഞ്ഞ തിരഞ്ഞടുപ്പിനേക്കാള്‍ എല്‍.ഡി.എഫ് നില മെച്ചപ്പെടുത്തി.
നേരിയ ഭൂരിപക്ഷമായാലും ഈ വിജയം യു.ഡി.എഫ് നു ആശ്വാസമായി. 419 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഇവിടെ ജയിച്ചത്.