ആഹ്ലാദപ്രകടനം നടത്തി


എളങ്കൂര്‍ :നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനംനടത്തി. എളങ്കൂര്‍ അങ്ങാടിയില്‍ നടന്ന പ്രകടനത്തിന് ഗോപാലന്‍ കപ്രാട്, ടി.പി. വാസു, പരമേശ്വരന്‍ കോലോത്ത്, അപ്പു എരഞ്ഞമണ്ണ, സത്യരാജ് ചെറാംകുത്ത്, സജി ആലുങ്ങല്‍ എന്നിവര്‍ നേതൃത്വംനല്‍കി.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top