ബോധവല്‍ക്കരണ ക്ലാസ്സും സ്റ്റിക്കര്‍ വിതരണവും നടത്തി.

കാരക്കുന്ന് : മഞ്ചേരി ട്രാഫിക് പോലീസിന്റെയും കാരക്കുന്ന് ഓട്ടോ കോ-ഓര്‍ഡിനേഷന്‍  കമ്മിറ്റിയുടേയും ആഭിമുഖ്യത്തില്‍  ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ്സും കാരക്കുന്നിലെ പര്‍മിറ്റ് ഉള്ള ഓട്ടോറിക്ഷകള്‍ക്ക്
പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മൈമൂന ട്ടീച്ചര്‍ അദ്യക്ഷ വഹിച്ചു, മഞ്ചേരി ട്രാഫിക് പോലീസ് .എന്‍.കെ പൗലോസ് ബോധവല്‍ക്കരണ ക്ലാസ്സും, മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ വി.എ ക്യഷ്ണദാസ് സ്റ്റിക്കര്‍ വിതരണവും നടത്തി.
സ്റ്റിക്കര്‍ വിതരണവും നടത്തി.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top