പ്രചരണ പദയാത്ര സംഘടിപ്പിച്ചു

കാരക്കുന്ന്: തൃക്കലങ്ങോട് മേഖല മുസ്ലിം യൂത്ത് ലീഗ് യുവജന ജാഥ പ്രചരണ പദയാത്ര സംഘടിപ്പിച്ചു നൂറുകണക്കിനു പ്രവര്‍ത്തകര്‍ അണിനിരന്ന പദയാത്ര
ചീനിക്കലില്‍ നിന്നും തുടങ്ങി മരത്താണിയില്‍ അവസാനിച്ചു.. പഞ്ചായത്ത് യൂത്ത്ലീഗ്, എം.എസ്.എഫ് നേതാക്കല്‍ നേത്രര്‍ത്തം നല്‍കി.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top