കഴിഞ്ഞ ദിവസം ചെന്നൈ യിൽ വെച്ചു മരണപ്പെട്ട കാരക്കുന്ന് 34 പെട്ടിക്കൽ ശിഹാബിന് (32) കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി.
അദ്ദേഹത്തിന്റെ മരണം ഒരു പ്രദേശത്തിന്റെ തേങ്കലായി. കുടുംബത്തിന്റെ അത്താണിയായിരുന്ന ശിഹാബ ആ കുടുംബത്തെ അനാഥമാക്കിയുള്ള യാത്ര ആര്‍ക്കും താങ്ങാനായില്ല.
മദ്രാസിൽ ജോലിക്കെത്തിയ ശിഹാബ് നാട്ടിലേക്കു മടങ്ങുഭോയാണു ഇന്നലെ ചെന്നൈ റയിലവേ സ്റ്റേഷനിൽ വെച്ച് ഹ്ര്ദയാഗ്ഗാതം മൂലം മരണപ്പെട്ടത്
ഇന്ന് പുലര്ച്ചെ ട്രൈൻ വയി മയ്യത്ത് നാട്ടിലെത്തി
മരണ വാര്‍ത്തയരിഞ്ഞ് ജീവിതത്തിന്റെ നാനാ തുറകളില്‍നിന്നുള്ളവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു. രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ വസതി സന്ദര്‍ശിച്ചു.
വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ രാവിലെ7 മണിക്ക് മുത്തലാട്ട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.