പോരാട്ടം മുറുകി...


കാരക്കുന്ന് : ത്രി തല പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ഇനി ദിസങ്ങൾ മാത്രം ബാക്കി നിൽക്കെ വിവിദ രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ്  പ്രചരണ പോരാട്ടത്തിനു ചൂട് ഏറി
ഇന്ന് രാവിലെ മുതൽ ത്രികലങ്ങോടിലെ മുക്ക് മൂലയിലും പ്രചരണ വാഹനങ്ങളെ കൊണ്ടും സ്ഥാനാര്തികളുടെ പര്യടനം കൊണ്ടും വീർപ്പുമുട്ടി..
100 കണക്കിനു പ്രവർത്തകരുടെ അകംബടിയോട് കൂടി  വോട്ടഭ്യാതിച്ചുള്ള യാത്ര എങ്ങും പോരാട്ട വീര്യം വിളിച്ചോതുന്നതായിരുന്നു
മിക്ക വാർഡിലും ശക്തമായ മത്സരമാണ്  നടക്കുന്നത്...

കാരക്കുന്ന് ന്യൂസ് നവമ്പർ 6 നാണ് ഇലക്ഷൻ എക്സിറ്റ് പോൾ  പുറത്ത് വിടുക. ത്രിക്കലങ്ങോട് പഞ്ചായത്ത് ആര് ഭരിക്കുമെന്നു റിപ്പോർട്ടർമാരുടെ  സഹായത്തോടെ  പുറത്ത് വിടും....

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top