ഖുർആൻ പാരായണ മത്സരത്തിൽ അൽ ഫലാഹ് വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം



കാരക്കുന്ന് : മൂന്ന് ദിവസങ്ങളിലായി കണ്ണൂർ പുതിയങ്ങാടിയിൽ നടന്ന അഖില കേരള ഖുർആൻ ഹിഫ്ള് മത്സരത്തിൽ കാരക്കുന്ന് അൽ ഫലാഹ് വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം 
അൽ ഫലാഹ് വിദ്യാർത്ഥി കെ.മുഹമ്മദ് യാസീൻ പെരിന്തൽമണ്ണയാണ് വിജയി
2 ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന സമ്മാനത്തിനർഹമായ  അൽഫലാഹ് വിദ്യാർത്ഥിയെ അൽഫലാഹ് പ്രിൻസിപ്പലും SMA മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറിയുമായ പത്തപ്പിരിയം അബ്ദുറശീദ് സഖാഫി , സെക്രട്ടറി അബ്ദുറഹിമാൻ കാരക്കുന്ന് , മാനേജർ മുഹമ്മദ് സഖാഫി, യൂസുഫ് മിസ്ബാഹി ഇംഗ്ലീഷ് മീഡിയം പ്രിൻസിപ്പൽ മുസ്തഫാ കമാൽ തുടങ്ങിയവർ ചേർന്ന് അനുമോദിച്ചു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top