ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം രക്തദാന ക്യാമ്പ് നടത്തി
September 06, 2022
0
തൃക്കലങ്ങോട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം
തൃക്കലങ്ങോട് മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ രക്ത ദാന ക്യാമ്പ് നടത്തി.
നസീർ പന്തപ്പാടൻ, ഷാജഹാൻ സി.കെ, പ്രമോദ് കൊട്ടാരത്തിൽ ,അൻവർ ചീനിക്കൽ, സരീഷ് പുലത്ത്, നിതിൻ എ.പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
Tags