കാരക്കുന്ന് : കാഴ്ച്ച വൈകല്യമുള്ള കുടുംബങ്ങൾക്ക് ആശ്വാസത്തിന്റെ സഹായവുമായി കെ എം.സി.സി.
തൃക്കലങ്ങോട് പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി യും ദമാം കെ.എം.സി.സി ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച റമളാൻ കിറ്റ് വിതരണം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ഏറനാട് താലൂക്കിലെ 40 കാഴിച്ച വൈകല്യമുള്ളവർക്കാണ് സഹായ വിതരണം നൽകിയത്. പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി പ്രസിഡന്റ് കെ ടി ജലീൽ
K S B താലൂക്ക് പ്രസിഡന്റ് ഷരീഫ് ഹാജിയാർ പള്ളി
അഡ്വ: യു എ ലത്തീഫ് എംഎൽഎ.
മക്ക കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ
ജിദ്ദാ മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഗഫൂർ പട്ടിക്കാട്,ഓ സി റഹ്മാൻ
(അജ്മാൻ കെ.എം.സി.സി)
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ബാപ്പുട്ടി,
സെക്രട്ടറി ഇ എ സലാം,
ജാഫർമക്കരപ്പറമ്പ് (ജിസാൻ കെഎംസിസി)
പഞ്ചായത്ത് പ്രസിഡന്റ് ഷാഹിദ മുഹമ്മദ്
മണ്ഡലം മുസ്ലീം സെക്രട്ടറി എൻ പി മുഹമ്മദ്,
സാബിരി,
റഫീഖ് ടി പി.,KSB താലൂക്ക് സെക്രട്ടറി നൗഫൽ കാരക്കുന്ന്,
കലാം,ജലീൽ എൻ ടി, യൂത്ത് ലീഗ് MSF വനിതാ ലീഗ് കെഎംസിസി അംഗങ്ങളും ചടങ്ങിൽ
പങ്കെടുത്തു.