പത്തപ്പിരിയം : പുണ്യമാസത്തിൽ സമൂഹ ഇഫ്താർ വിരുന്നൊരുക്കി ജി.യു.പി.സ്‌കൂൾ സ്കൂൾ പത്തപ്പിരിയം വിദ്യാർഥികൾ, പഞ്ചായത്ത് ഭരണസമിതി, മുൻകാല അദ്യാപകർ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ നാട്ടുകാരും കൂടി ആയിരത്തിലേറെ പേർ പങ്കെടുത്ത ഇഫ്താർ വിരുന്നു നാടിന്റെ ഒരുമയോടെയുള്ള സ്നേഹത്തിൻെറയും സൗഹൃദത്തിൻെറയും ചേർത്തുപിടിക്കലായി മാറി.
സ്നേഹബന്ധങ്ങളെ ചേർത്ത് പിടിച്ച് ഗംഭീര ഇഫ്താർ വിരുന്നൊരുക്കി പത്തപ്പിരിയം ജി.യു.പി.സ്കൂൾ
April 02, 2023
0
Tags