ആമയൂർ : വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ച് നവീകരണം പൂർത്തീകരിച്ച ആമയൂർ പൊതുവനംകുന്ന്-ചക്കിങ്ങൽകണ്ടി കോളനി റോഡ് ഉദ്ഘാടനം വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് NA മുബാക് നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹസ്ക്കർ ആമയൂർ അദ്ധ്യക്ഷത വഹിച്ചു.