ബാബുവിന്റെ വീട്ടിലേക്കുള്ള കോൺഗ്രീറ്റ് റോഡിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും.

0

 



കാരക്കുന്നിന്റെ ഇഷ്ടകൂട്ടു കാരൻ ബാബുവിന്റെ വീട്ടിലേക്കുള്ള ബൈത്തുറഹ്‌മ  റോഡിന്റെ ഉദ്ഘാടനം ഞായറായിച്ച നാലുമണിക്ക് നടക്കും. 

തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പ്രതേക താല്പര്യമെടുത്താണ് ബാബു വിന്റെ വീട്ടിലേക്കുള്ള റോഡിന്റെ  കോൺഗ്രീറ്റ്  പണി പൂർത്തീകരിച്ചത്.


ഞായറാഴ്ച നാലുമണിക്ക് നടക്കുന്ന ഉൽഘാട ചടങ്ങിൽ വാർഡ് മെമ്പർ സിമിലി അധ്യക്ഷത നിർവഹിക്കും, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിദ മുഹമ്മദ് ഉദ്ഘാടനം ചെയ്യും, കെ.ജയപ്രകാശ് ബാബു,നസീർ പന്തപ്പടൻ,എൻ.പി.മുഹമ്മദ്,ഇ കോയക്കുട്ടി, തുടങ്ങിവർ പങ്കെടുക്കും.


തൃക്കലങ്ങോട്ടെ വാർത്തകൾക്കും, വിശേഷങ്ങൾക്കും  കാരക്കുന്ന് ന്യൂസ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാം..👇
*🥏WHATSAPP group*

https://chat.whatsapp.com/FbIjwkHK0piE7fJcIRUo2l
⊶⊷⊶⊷❍❍⊶⊷⊶⊷

♡ ㅤ    ❍ㅤ     ⎙ㅤ     ⌲
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ    ˢᵃᵛᵉ     ˢʰᵃʳᵉ

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*