DYFI തൃക്കലങ്ങോട് മേഖല കമ്മിറ്റി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

തൃക്കലങ്ങോട്: DYFI സംസ്ഥാന കമ്മിറ്റിയുടെ യുവധാര യൂത്ത് ലിറ്ററേചേർ ഫെസ്റ്റ് ന്റെ ഭാഗമായി DYFI തൃക്കലങ്ങോട് മേഖല കമ്മിറ്റി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. DYFI മലപ്പുറം ജില്ലാ കമ്മിറ്റി അംഗം എം.ജസീർ കുരിക്കൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യ്തു.
 14 ടീമുകൾ മാറ്റുരച്ച ടൂർണ്ണമെന്റിൽ ഫ്രണ്ട്‌സ് ആലുങ്ങലിനെ പരാജയപ്പെടുത്തി സെഞ്ച്വറി പള്ളിപ്പടി വിജയ കിരീടം ചൂടി.
മികച്ച കളിക്കാരനായി പള്ളിപ്പടിയുടെ സിദുവിനെയും മികച്ച ഗോൾ കീപ്പറായി ആലുങ്ങലിന്റെ കീപ്പർ ഫായിസിനെയും തിരഞ്ഞെടുത്തു.
        ഉദ്ഘാടന ചടങ്ങിൽ DYFI മഞ്ചേരി ബ്ലോക്ക്‌ ജോ:സെക്രട്ടറി വിബിൻ, ബ്ലോക് കമ്മിറ്റി അംഗം സജാദ് ആമയൂർ,
മേഖല പ്രസിഡന്റ്ജ്യോതിഷ്, CPiM തൃക്കലങ്ങോട് LC അംഗം ബൈജു, 
 മേഖല ട്രഷറർ ശരത്, സെക്രട്ടറിയേറ്റ് അംഗങ്ങൾ സുഹൈൽ, സമീർ, നിഷാദ് എന്നിവർ പങ്കെടുത്തു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top