ഷാപ്പിൻകുന്ന്: കാരക്കുന്ന് ഷാപ്പിൻകുന്ന് ആലുങ്ങൽ ഖുവ്വത്തുൽ ഇസ്‌ലാം മദ്രസാ കമ്മിറ്റിയുടെ കീഴിൽ മജ്‌ലിസ്സുന്നൂർ വാർഷികവും നൂറേ അജ്മീർ ആത്മീയ സദസ്സും മെയ് 19,20 വെള്ളി ശനി തിയ്യതികളിൽ ഷാപ്പിൻകുന്ന് ആലുങ്ങലിൽ വെച്ച് നടത്താൻ തീരുമാനിച്ചു.
19 ന് ജലീൽ റഹ്‌മാനി വാണിയന്നൂരും, 20 ന് സമർഫൈസി പൊട്ടിക്കല്ല് പ്രസംഗിക്കും, തുടർന്ന് നൂറേ അജ്മീർ ആമീയ സദസ്സ് വലിയുദ്ധീൻ ഫൈസി വായക്കാട് നേതൃത്വം നൽകും.
യോഗത്തിൽ ആലുങ്ങൽ പള്ളി,മദ്രസ്സ ഭാരവാഹികൾ പങ്കെടുത്തു.