കാരക്കുന്ന്: "കേരളത്തെ അപകീർത്തിപ്പെടുത്തുന്ന കേരളാ സ്റ്റോറി സിനിമ നിരോധിക്കുക അണിയറ ശിൽപ്പികളെ അറസ്റ്റ് ചെയ്യുക"എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്
എസ്.ഡി.പി.ഐ തൃക്കലങ്ങോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു.കാരക്കുന്നിൽ നടന്ന സംഗമത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു
□□□□□□□□□□□□□□
തൃക്കലങ്ങോട്ടെ വാർത്തകൾക്കും, വിശേഷങ്ങൾക്കും കാരക്കുന്ന് ന്യൂസ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാം..👇
*🥏WHATSAPP group*
https://chat.whatsapp.com/FbIjwkHK0piE7fJcIRUo2l
⊶⊷⊶⊷❍❍⊶⊷⊶⊷
♡ ㅤ ❍ㅤ ⎙ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ