കാരക്കുന്ന് 34 സ്കൂളിലെ കരിങ്കൽ ഭിത്തി തകർന്നത് സമഗ്ര അന്വേഷണം വേണം : ഡി.വൈ.എഫ്.ഐ

0


കാരക്കുന്ന് : ഇന്ന് വൈകുന്നേരം 34 എ. യു. പി. സ്കൂളിൽ. കരിങ്കൽ ഭിത്തി തകർന്നതിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ 34 യൂണിറ്റ് കമ്മിറ്റി ഉദ്യോഗസ്ഥർക്ക് പരാതി നൽകും.

 നിർമ്മാണത്തിന്റെ അപാകതയാണ് ഈ ചെറിയ മഴക്കു പോലും ഭിത്തി ഇടിഞ്ഞുവീഴാൻ കാരണമെന്നും സ്കൂൾ വിട്ടു കുട്ടികൾ സ്ഥലത്ത് ഇല്ലാത്തതിനാൽ തലനാരിഴക്കാണ് കുട്ടികളെ രക്ഷപ്പെട്ടത്.

ജില്ലാ വിദ്യാഭ്യാസ ഓഫീസർ,പഞ്ചായത്ത് സെക്രട്ടറി, എക്സിക്യൂട്ടീവ് എൻജിനീയർ തുടങ്ങിയ ഉദ്യോഗസ്ഥർക്കാണ് പരാതി നൽകുക.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top