ചെറാംകുത്ത്: ജൂൺ 3 ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ചു സൈക്കിൾ ടു ഹെൽത്ത് എന്ന സന്ദേശവുമായി ചെറാംകുത്ത് സബ്സെന്റർന്റെ കീഴിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. വാർഡ് മെമ്പർ എം.ജസീർ കുരിക്കൾ ഉത്ഘാടനം ചെയ്തു.
ചെറാംകുത്ത് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ MLHP റിജിന സിസ്റ്റർ പരിപാടിയുടെ ലക്ഷ്യം വിശദീകരിച്ചു,MLHP മാരായ നിഷ ജോർജ്,
ദിവ്യ സിസ്റ്റർ, ആശ വർക്കർമാരായ വിമലാ വേങ്ങോംതൊടി,രാജി വേങ്ങാംതൊടി,ഐ. രാജേഷ്,റജീന പയ്യുണ്ണി എന്നിവർ സംസാരിച്ചു