34ലെ വെണ്ണംകോട്ട്കുന്ന് റോഡ് ഉദ്‌ഘാടനം ചെയ്തു.


 കാരക്കുന്ന് 34 : തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് NREGS പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്ത കാരക്കുന്ന്  34 വെണ്ണംകോട്ട്കുന്ന് റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിദ മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രസന്ന ടീച്ചർ അദ്യക്ഷതവഹിച്ചു.ആസൂത്രണസമിതി ഉപാധ്യക്ഷൻ NP മുഹമ്മദ്‌,  രാമനാഥൻകരുന്താറ്റിൽ , അഷ്‌റഫ്‌ നെല്ലിപ്പറമ്പൻ, KP മുഹമ്മദ്‌, റനീസ് KP മൊയ്‌ദീൻകുട്ടി, എന്നിവർ സംസാരിച്ചു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top