കാരക്കുന്ന്: നൂറാം വാർഷിക നിറവിൽ
കാരക്കുന്ന് ജി. എം. എൽ. പി. സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി തുടക്കം. വാർഡ് മെമ്പർ
സിമിലി കാരയിൽ ഉദ്ഘാടനം ചെയ്തു.
സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു.
പി. ടി. എ പ്രസിഡന്റ് ഷംസു പള്ളിപ്പടി അധ്യക്ഷത വഹിച്ചു.അധ്യാപികരായ രാജലക്ഷ്മി,സാബിറ, നസീറ,തുടങ്ങിയവർ സംസാരിച്ചു
പ്രധാനധ്യാപിക ഉമ്മുകുൽസു സ്വാഗതവും നസീറ ടീച്ചർ നന്ദിയും പറഞ്ഞു.
തൃക്കലങ്ങോട്ടെ വാർത്തകൾക്കും വിശേഷങ്ങൾക്കും *KarakunnuNews WhatsApp ഗ്രൂപ്പിൽ അംഗമാവുക..*
https://chat.whatsapp.com/FbIjwkHK0piE7fJcIRUo2l