എളങ്കൂർ: കേരളാ പ്രവാസി സംഘം എളങ്കൂർ മേഖലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. സാജ് ഓഡിറ്റോറിയത്തിൽ നടത്തിയ കൺവെൻഷൻ
P.P. ഫാത്തിമയുടെ അദ്ധ്യക്ഷതയിൽ പ്രവാസി സംഘം ജില്ലാ ജോ.സെക്രട്ടറി സേതുനാഥ്
ഉൽഘാടനം ചെയ്തു.
എളങ്കൂർ മേഖലാ പ്രസിഡണ്ടായി കബീർ (മാനു ),
സെക്രട്ടറി.
മോഹനൻ ചാരങ്കാവ്,
ട്രഷറർ മൊയ്തീൻ C.k എന്നിവരെയും 10 അംഗ കമ്മറ്റി ഭാരവാഹികളെയും. തെരഞ്ഞെടുത്തു.
തൃക്കലങ്ങോട് പഞ്ചായത്തിലേയും പരിസരപ്രദേശങ്ങളുടെയും വാർത്തകൾക്കും വിശേഷങ്ങൾക്കും...
*കാരക്കുന്ന് ന്യൂസ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവുക....*👇
https://chat.whatsapp.com/FbIjwkHK0piE7fJcIRUo2l