കൂമംകുളം :കൂമംകുളം മൂന്നുംകൂടിയോടം,കോട്ടമ്മൽ - തച്ചൂർ റോഡിന്റെ ഉദ്ഘാടനം എം പി അബ്ദുസമദ് സമദാനി MP നിർവഹിച്ചു.
തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിദ മുഹമ്മദ് അധ്യക്ഷതവഹിച്ചു.
എ പി ഉണ്ണികൃഷ്ണൻ, ജയപ്രകാശ് ബാബു,അജിത നന്നാട്ടുപുറത്ത്, അസ്കർ ആമയൂർ, ജോമോൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
Subscribe to:
Post Comments (Atom)
Comments System
blogger/disqus/facebook
Disqus Shortname
designcart
No comments:
Post a Comment