കോൺക്രീറ്റ് ഫുട്പാത്ത് ഉദ്ഘാടനം ചെയ്തു

0


പന്ത്രാല: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തികോൺക്രീറ്റ് ചെയ്ത വാർഡ് 7 പന്ത്രാല പൂഴിക്കുന്ന് ഓലയത്ത് ഫുട്പാത്ത് വാർഡ് മെമ്പർ എൻ.പി ജലാൽ ഉത്ഘാടനം ചെയ്തു.

N അഹമ്മദ് കുഞ്ഞാൻ, ഉമ്മർ കാരപ്പഞ്ചേരി, ഷമ്മാസ്, ഷരീഫ് ബാബു,മുഹ്സിൻ, ഷിബു, അജ്നാസ് , കരീം എൻ. കെ.എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top